---
title: "പന്നിമുക്കിലെ കിഴക്കയില്‍ സൗദ ബീവി (60, റിട്ട അധ്യാപിക) അന്തരിച്ചു. "
english_title: "Retired Cheruvannur West LP Teacher Sauda Beevi Teacher Passes Away at 60"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/382106/ cheruvannur-west-lp-retired-teacher-sauda-beevi-teacher-passes-away"
published_at: "2026-09-11T10:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa38c6acd90e_hyu.jpg"
keywords: ["Sauda Beevi Teacher", "Cheruvannur West LP School", "Kozhikode Obituary News", "Changaroth News", "Kerala Teacher Obituary"]
---

# പന്നിമുക്കിലെ കിഴക്കയില്‍ സൗദ ബീവി (60, റിട്ട അധ്യാപിക) അന്തരിച്ചു. 

> **Lead Summary:** പേരാമ്പ്ര : ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ റിട്ട അധ്യാപിക പന്നിമുക്കിലെ കിഴക്കയില്‍ സൗദ ബീവി അന്തരിച്ചു. ഭര്‍ത്താവ് കിഴക്കയില്‍ കുഞ്ഞാലി (റിട്ട. പ്രധാനധ്യാപകന്‍ എയുപിഎസ് ചങ്ങരോത്ത്).

## Article Content

പേരാമ്പ്ര : ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ റിട്ട അധ്യാപിക പന്നിമുക്കിലെ കിഴക്കയില്‍ സൗദ ബീവി അന്തരിച്ചു. ഭര്‍ത്താവ് കിഴക്കയില്‍ കുഞ്ഞാലി (റിട്ട. പ്രധാനധ്യാപകന്‍ എയുപിഎസ് ചങ്ങരോത്ത്).

മക്കള്‍ ഹാഷിര്‍ (അബുദാബി), അജാസ് (ചങ്ങരോത്ത് കൃഷി ഭവന്‍), അഫ് ല (റഹ്‌മാനിയ്യ എച്ച്എസ്എസ് ആയഞ്ചേരി). മരുമക്കള്‍ സിദ്ദീഖ് തൊണ്ടിയില്‍ (അധ്യാപകന്‍ എയുപിഎസ് ചങ്ങരോത്ത്), ഡോ തമന്ന, ഫഹ്‌മിദ അഷ്റഫ് (ആയഞ്ചേരി റഹ്‌മാനിയ എച്ച്എസ്എസ്)

സഹോദരങ്ങള്‍ കബിര്‍ പുതിയോട്ടില്‍ ( റിട്ട. അധ്വാപകന്‍ ), മജിദ് പുതിയോട്ടില്‍ (അബുദാബി), അസീസ് ( റിട്ട. എസ്‌ഐ ), ഷക്കീല (നന്മണ്ട), സാബിറ (മരുതോങ്കര ഗ്രാമ പഞ്ചായത്ത് ), സൈന (ജിയുപിഎസ് കരുവമ്പൊയില്‍ ), പരേതരായ അഹ്‌മത് പുതിയോട്ടില്‍, അസ്സന്‍ കോയ പുതിയോട്ടില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/382106/ cheruvannur-west-lp-retired-teacher-sauda-beevi-teacher-passes-away)